അഞ്ചുവര്‍ഷം മുമ്പായിരുന്നു കെന്റ് സ്വദേശിയായ റേച്ചല്‍ ഇന്‍ഗ്രസിനെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസവ തിയതിക്ക് അഞ്ചു ദിവസം മുമ്പ് ഡോക്ടര്‍ ഇവര്‍ക്കു കൃത്രിമമായി വേദന വരാനുള്ള മരുന്നു നല്‍കി. തുടര്‍ന്ന് അടിയന്തര പ്രസവം നടത്തി. എന്നാല്‍ പ്രസവശേഷം സഹിക്കാന്‍ വയ്യാത്ത അടിവയര്‍ വേദന ഇവരെ പിടികൂടി. ഇതിനു ശേഷം റേച്ചല്‍ ബാത്ത് റൂമില്‍ പോകുമ്പോള്‍ തുടര്‍ച്ചയായി രണ്ട് മണിക്കൂര്‍ വരെ കഠിനമായ വേദന ഇവര്‍ക്ക് അനുഭവപ്പെട്ടു. തുടര്‍ന്നു മൂത്രത്തില്‍ അണുബാധ വരാന്‍ തുടങ്ങി. പരിശോധിച്ചപ്പോള്‍ പുറത്തു വന്നത്...
" />
New
free vector