മെല്‍ബണ്‍: അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടവിലാണ് തന്റെ കാമുകിയെ ജീവിത സഖിയാക്കാന്‍ തീരുമാനിച്ചത്. ദീര്‍ഘനാളത്തെ പ്രണയം വിവാഹത്തിലേക്ക് നീങ്ങുമ്പോള്‍ അതുകൊണ്ട് തന്നെ അതിലൊരു വെറൈറ്റി വേണമെന്ന് ഇരുവരും തീരുമാനിക്കുകയും ചെയ്തു. അങ്ങിനെയാണ് സാഹസികത ഇഷ്ടപ്പെടുന്ന ഈ കാമുകീ കാമുകന്മാര്‍ വെള്ളത്തിനടിയില്‍വെച്ച് കൂടിച്ചേരാന്‍ തീരുമാനിച്ചത്. വെള്ളത്തിനടിയില്‍ രണ്ട് പടുകൂറ്റന്‍ മുതലകള്‍ക്ക് നടുവില്‍ വച്ചായിരുന്നു ബിട്രാമി തന്റെ കാമുകിയെ പ്രൊപ്പോസ് ചെയ്തത്. പേടിയും പ്രണയവും കൂടിക്കലര്‍ന്ന ഒരു അപൂര്‍വ്വ കൂടിച്ചേരലായിരുന്നു തങ്ങളുടേതെന്ന് ബിട്രാമി പറയുന്നു. മെല്‍ബണ്‍കാരനായ 33കാരനായ ബെട്രാമിയാണ് തന്റെ കാമുകിയായ...
" />
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector