ദുബായ്: അഞ്ചുവയസുകാരിയെ മാനഭംഗപ്പെടുത്തിയ ഇന്ത്യക്കാരന് ആറ് മാസം തടവ്. ശിക്ഷ കാലാവധി പൂര്‍ത്തിയാക്കിയാല്‍ നാട് കടത്താനും ഉത്തരവുണ്ട്. പെണ്‍കുട്ടി ഇറാനി പൗരയാണ്. പ്രതിക്ക് 46 വയസാണ് പ്രായം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ നിരവധി തവണ പ്രതി മാനഭംഗപ്പെടുത്തിയിട്ടുണ്ട്. രണ്ട് വട്ടം ചുംബിച്ചുവെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പ്രതിയെ കണ്ട് മകള്‍ ഭയന്നിരിക്കുന്നത് കണ്ട് മാതാവ് കാര്യം തിരക്കിയപ്പോഴാണ് കുട്ടി വിവരങ്ങള്‍ പറയുന്നത്. പെണ്‍കുട്ടിയുടെ മാതാവ് ഉടനെ ഭര്‍ത്താവിനെ വിവരമറിയിക്കുകയും ഭര്‍ത്താവ് പ്രതിയായ തൊഴിലാളിയുടെ ഫോര്‍മാനെ വിളിച്ച് കാര്യം...
" />