പരസ്യങ്ങളാണ് ജനങ്ങളെ സാധനം വാങ്ങാന്‍ പ്രേരിപ്പിക്കുന്നത്. പരസ്യം ജനങ്ങളില്‍ ഉണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്. പരസ്യ ചിത്രങ്ങളുടെ പ്രമേയമാണ് ജനങ്ങളെ ആ സ്ഥാപനമായി അടുപ്പിക്കുന്നത്. ജനങ്ങളുടെ ഇടയില്‍ വളരെ അധികം പ്രേക്ഷക ശ്രദ്ധ ലഭിച്ച ഒരു പരസ്യം കല്യാണിന്റേതായിരുന്നു. ഇതുവരെ കണ്ടു വന്ന രീതിയില്‍ നിന്ന് വളരെ വ്യത്യസ്തമായ പ്രമേയമായിരുന്നു കല്യാണിന്റേത്. കല്യാണ്‍ ജുവലറിയുടെ ഒട്ടുമിക്ക പരസ്യങ്ങള്‍ക്കും പ്രേക്ഷകരുടെ ഇടയില്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. കൂടതെ ജനങ്ങള്‍ക്കിടയില്‍ നല്ല ആശയത്തിലൂടെ കാര്യങ്ങള്‍ അവതരിപ്പിരിപ്പിക്കുക എന്ന ഒരു രീതിയാണ്...
" />
Headlines