കാസര്‍കോട്: കാറില്‍ ലോറിയിടിച്ച് ഡോക്ടര്‍ ദമ്ബതികളും മകനും മരിച്ച സംഭവത്തില്‍ രണ്ടരക്കോടി നഷ്ടപരിഹാരം നല്‍കാന്‍ വിധി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോ. പി.എം. ആശ, ഭര്‍ത്താവ് പത്തനംതിട്ട ജില്ലാ ആശുപത്രിയിലെ ഡോ. സന്തോഷ്, മകന്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഹരികൃഷ്ണന്‍ എന്നിവര്‍ മരിച്ച സംഭവത്തില്‍ രണ്ടര കോടിയിലധികം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ വിധിച്ചത്. 2015 ഏപ്രില്‍ 15 ന് ചിറ്റൂരില്‍ വെച്ചാണ് തിരുപ്പതിയിലേക്കു പോകുന്നതിനിടെ കുടുംബം സഞ്ചരിച്ച കാറില്‍ ലോറിയിടിച്ചത്....
" />
Headlines