ആദ്യകാലങ്ങളില്‍ സണ്ണി ലിയോണ്‍ എന്ന താരത്തെ കേവലം പോണ്‍സ്റ്റാറായി മാത്രമാണ് പ്രേക്ഷകര്‍ കണ്ടിരുന്നത്. സണ്ണിയുടെ പേരു കേട്ടല്‍ എല്ലാവരുടേയും മുഖത്ത് മറ്റൊരു ചിരിയായിരിക്കും പ്രത്യക്ഷപ്പെടുക. വളരെ പെട്ടെന്നു തന്നെയായിരുന്നു പോണ്‍ രംഗത്തെ സണ്ണിയുടെ വളര്‍ച്ച. ബോളിവുഡിലെ പല സൂപ്പര്‍ താരങ്ങള്‍ക്കും ലഭിക്കുന്നതിലധികം ആരാധകരെ സണ്ണിയ്ക്ക് നോടാന്‍ കഴിഞ്ഞിരുന്നു. കേവലം ഒരു പോണ്‍സ്റ്റാര്‍ മാത്രമല്ല സണ്ണിയെന്ന് പിന്നീടാണ് പ്രേക്ഷകര്‍ക്ക് മനസിലായത്. പോണ്‍ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതല്ല യഥാര്‍ഥ സണ്ണി ലിയോണെന്ന് ജനങ്ങള്‍ മനസിലാകാന്‍ ഏറെ വൈകിയിരുന്നു. സണ്ണി എന്ന പോണ്‍...
" /> http://www.scienceinstitute.in/
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector