കണ്ണൂര്‍: അറക്കല്‍ രാജവംശത്തിന്റെ ഏറ്റവും അവസാനത്തെ കണ്ണി ആദിരാജ സുല്‍ത്താന സൈനബ ആയിഷാബി (93) നിര്യാതയായി. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. അറക്കല്‍ രാജ കുടുംബത്തിലെ 37ാമത്തെ ബീവിയായ സുല്‍ത്താന സൈനബ ആയിഷാബി 2006 സെപ്തംബര് 27നായിരുന്നു പദവിയേല്‍ക്കുന്നത്. അറക്കല്‍ രാജ കുടുംബത്തിലെ 37ാമത്തെ ബീവിയായ സുല്‍ത്താന സൈനബ ആയിഷാബി 2006 സെപ്തംബര്‍ 27നായിരുന്നു പദവിയേല്‍ക്കുന്നത്. മക്കള്‍: ആദിരാജ ഷഹീദ, മുഹമ്മദ് സിദ്ധീഖ്, മുഹമ്മദ് റാഫി, മുഹമ്മദ് ഷംസീര്‍, പരേതനായ മുഹമ്മദ് റൗഫ്....
" />
Headlines