കലിഫോര്‍ണിയയില്‍ വിമാനം തകര്‍ന്നുവീണ് അഞ്ച് പേര്‍ മരിച്ചു

കലിഫോര്‍ണിയയില്‍ വിമാനം തകര്‍ന്നുവീണ് അഞ്ച് പേര്‍ മരിച്ചു

August 6, 2018 0 By Editor

ലോസ് ആഞ്ചലസ്: യുഎസ് സംസ്ഥാനമായ കലിഫോര്‍ണിയയില്‍ വിമാനം തകര്‍ന്നുവീണ് അഞ്ച് പേര്‍ മരിച്ചു. സാന്റാ അന നഗരത്തിലെ ഷോപ്പിംഗ് സെന്ററിന് സമീപമാണ് ചെറുവിമാനം തകര്‍ന്നുവീണത്.

സാന്‍ ഫ്രാന്‍സിസ്‌കോയിലെ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഇരട്ട എന്‍ജിന്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകട കാരണം വ്യക്തമല്ല.