നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്നത് നിര്‍ത്തിവെച്ചു

നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്നത് നിര്‍ത്തിവെച്ചു

August 9, 2018 0 By Editor

കൊച്ചി: ചെറുതോണി അണക്കെട്ടിന്റെ ട്രയല്‍റണിന്റെ പശ്ചാത്തലത്തില്‍ നെടുമ്ബാശ്ശേരിയില്‍ വിമാനം ഇറങ്ങുന്നത് നിര്‍ത്തിവെച്ചു. ദേശീയ അന്തര്‍ദേശീയ സര്‍വീസുകളാണ് നിര്‍ത്തിയത്. അതേസമയം വിമാനം പുറപ്പെടുന്നതില്‍ തടസ്സമില്ലെന്ന് അധികൃതര്‍ അറിയിച്ചു.