എംജി സര്‍വ്വകലാശാലയുടെ എല്ലാ പരീക്ഷകള്‍ മാറ്റിവച്ചു

എംജി സര്‍വ്വകലാശാലയുടെ എല്ലാ പരീക്ഷകള്‍ മാറ്റിവച്ചു

August 9, 2018 0 By Editor

കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാലാ ഇന്ന് ഉച്ചയ്ക്കുശേഷം നടത്താനിരുന്ന പരീക്ഷകളും നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.പുനര്‍തീയതികള്‍ പിന്നീടു അറിയിക്കുന്നതായിരിക്കുമെന്ന് എംജി യൂണിവേഴ്‌സിറ്റി പിആര്‍ഒ അറിയിച്ചു