അഞ്ചുതെങ്ങില്‍ തോണി മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

അഞ്ചുതെങ്ങില്‍ തോണി മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

August 11, 2018 0 By Editor

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങില്‍ തോണി മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ആറു പേരാണ് അപകടത്തില്‍പ്പെട്ട തോണിയില്‍ ഉണ്ടായിരുന്നത്. നാലു പേരെ രക്ഷപ്പെടുത്തി. സഹായി രാജ്, കാര്‍മല്‍ ലാസര്‍ എന്നിവരാണ് മരിച്ചത്.