ബൈക്ക് മോഷ്ടാവിനെ തൊണ്ടി സഹിതം പോലീസ് അറസ്റ്റു ചെയ്തു

ബൈക്ക് മോഷ്ടാവിനെ തൊണ്ടി സഹിതം പോലീസ് അറസ്റ്റു ചെയ്തു

August 11, 2018 0 By Editor

കണ്ണൂര്‍: ബൈക്ക് മോഷ്ടാവിനെ മോഷ്ടിച്ച ബൈക്കുമായി പോലീസ് അറസ്റ്റു ചെയ്തു. രാജസ്ഥാന്‍ സ്വദേശി ഉമൈസിനെ (24)യാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് മോഷ്ടിച്ച ബൈക്ക് സഹിതം അറസ്റ്റ് ചെയ്തത്. പൂതപ്പാറയിലെ മുഹമ്മദിന്റെ ബൈക്കാണ് ഉമൈസ് മോഷ്ടിച്ചു കടത്താന്‍ ശ്രമിച്ചത്.