കേരളത്തിലൂടെയുള്ള ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

കേരളത്തിലൂടെയുള്ള ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

August 17, 2018 0 By Editor

തിരുവനന്തപുരം: കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലൂടെയുള്ള മിക്ക ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി. ദീര്‍ഘദൂര ട്രെയിനുകള്‍ മധുരവഴി തിരിച്ചുവിട്ടു. തീവണ്ടി ഗതാഗതത്തില്‍ ചില ക്രമീകരണങ്ങളും അധികൃതര്‍ ഏര്‍പ്പെടുത്തി. എറണാകുളം കാരയ്ക്കല്‍ എക്‌സ്പ്രസ് എറണാകുളത്തിനും പാലക്കാടിനും ഇടയില്‍ ഓടില്ല. പാലക്കാട് ജംഗ്ഷനില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുക.