കൊടുങ്ങല്ലൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ യുവാവ് പുഴയില്‍ മുങ്ങി മരിച്ചു

കൊടുങ്ങല്ലൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ യുവാവ് പുഴയില്‍ മുങ്ങി മരിച്ചു

August 17, 2018 0 By Editor

കൊടുങ്ങല്ലൂര്‍: രക്ഷാപ്രവര്‍ത്തനത്തിനിടെ യുവാവ് പുഴയില്‍ മുങ്ങിമരിച്ചു. ആല ഗോതുരുത്തില്‍ പനവായില്‍ വിശ്വനാഥന്റെ മകന്‍ ശരത് ആണ് മരിച്ചത്. കൊടുങ്ങല്ലൂരില്‍ ദുരിതാശ്വാസക്യാമ്ബില്‍കഴിയുകയായിരുന്നു ശരത്. രക്ഷാപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. വെള്ളിയാഴ്ച രാവിലെ വീടിന്റെ സ്ഥിതി അറിയാന്‍ നടന്ന് പോവുമ്‌ബോള്‍ പുഴയിലേക്ക് വീണ് ഒഴുക്കില്‍പ്പെടുകയായിരുന്നു.