ഏഷ്യന്‍ ഗെയിംസ്: ഷൂട്ടിംഗ് റേഞ്ചില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍

ഏഷ്യന്‍ ഗെയിംസ്: ഷൂട്ടിംഗ് റേഞ്ചില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍

August 20, 2018 0 By Editor

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിംഗ് റേഞ്ചില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ ദീപക് കുമാര്‍ വെള്ളി നേടി. 247.7 പോയിന്റോടെയായിരുന്നു ദീപക്കിന്റെ വെള്ളി. ഗെയിംസില്‍ ഷൂട്ടിംഗില്‍ ഇവി കുമാര്‍ കൂട്ടുകെട്ട് വെങ്കലം നേടിയിരുന്നു.