തൃശൂര്‍ ജില്ലയില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

തൃശൂര്‍ ജില്ലയില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

August 28, 2018 0 By Editor

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നല്‍കി. ചൊവാഴ്ച്ച പുലര്‍ച്ചെ 12 മുതല്‍ മൂന്ന് മണിക്കൂറത്തേക്കാണ് മുന്നറിയിപ്പ്.