വെറൈറ്റി കാരറ്റ് പൂരി

വെറൈറ്റി കാരറ്റ് പൂരി

August 29, 2018 0 By Editor

ചേരുവകള്‍
ഗോതമ്പുമാവ് – മുക്കാല്‍ കപ്പ്
കാരറ്റ് (പുഴുങ്ങി ഉടച്ചത്)- കാല്‍കപ്പ്
മുളകുപൊടി- ഒരു ചെറിയ സ്പൂണ്‍
മഞ്ഞള്‍പൊട-. രണ്ടു നുള്ള്
മല്ലുപൊടി-അര ചെറിയ സ്പൂണ്‍
ജീരകപൊടി -അര ചെറിയസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
എണ്ണ -വറുക്കാന്‍വേണ്ടത്

തയ്യാറാക്കുന്നവിധം
ചേരുവകളെല്ലാം കൂടി കുഴച്ച് പത്തുമിനിട്ട് വയ്ക്കുക. പൂരി പരത്തി എണ്ണയിലിട്ട് കരുകരുപ്പായി വറുത്തെടുക്കുക.