നാളെ വൈദ്യുതി മുടങ്ങും

നാളെ വൈദ്യുതി മുടങ്ങും

September 3, 2018 0 By Editor

കോഴിക്കോട്: നാളെ രാവിലെ 6.30 മുതല്‍ ഉച്ചയ്ക്കു രണ്ടു വരെ കീഴല്‍മുക്ക്, മുടപ്പിലാവില്‍, അമ്പലമുക്ക്, പാലയാട്, പതിയാരക്കര, തക്കാളിമുക്ക്, രാവിലെ 7.30 മുതല്‍ ഉച്ചയ്ക്കു രണ്ടു വരെ കാളക്കണ്ടം, കൊയിലാണ്ടി മുനിസിപ്പല്‍ ഓഫിസ് പരിസരം, മണമ്മല്‍, നെല്ലിക്കോട് കുന്ന്, അമ്രമൂളി, പന്തലായനി, കോയാരി, കുന്നിയോറമല, രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറു വരെ തെക്കുംമുറി, നിരപ്പന്‍കുന്ന്, മുയിപ്പോത്ത്, മൈലാടിക്കുന്ന്, വീയ്യംചിറ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെ മൂഴിക്ക്മീത്തല്‍, കാവുംവട്ടം, വാലിക്കണ്ടി, പയര്‍വീട്ടു കോളനി, പറയച്ചാല്‍, പടന്നയില്‍, അയാവില്‍ താഴ, അണേല, മുത്താമ്പി റോഡ്, തടോളിതാഴ എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.