കോഴിക്കോടിന്റെ സമ്പൂർണ്ണ വിവരങ്ങളടങ്ങിയ ടെലിഫോൺ ഡയറക്ടറി പുറത്തിറക്കി

കോഴിക്കോടിന്റെ സമ്പൂർണ്ണ വിവരങ്ങളടങ്ങിയ ടെലിഫോൺ ഡയറക്ടറി പുറത്തിറക്കി

March 23, 2018 0 By Editor

കോഴിക്കോട് : കോഴിക്കോടിന്റെ സമ്പൂർണ്ണ വിവരങ്ങളടങ്ങിയ ടെലിഫോൺ ഡയറക്ടറി പുറത്തിറക്കി,കാലിക്കറ്റ് ഇൻഫോപേജസ് എന്ന പേരിൽ പബ്ലിഷിങ് കംബനിയായ സദ്ഭാവന കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഈ ഡയറക്ടറി പുറത്തിറക്കിയത്.എല്ലാ മൂന്ന് മാസത്തിലും ഇറക്കാൻ ഉദ്ദേശിക്കുന്ന ഈ ഡയറക്ടറി ഇപ്പോൾ തികച്ചും സൗജന്യമായാണ് വിതരണം ചെയുന്നത്.കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപമാണ് ഓഫീസ് പ്രവർത്തിക്കുന്നത്.കൂടുതൽ വിവരണങ്ങൾക്കു 9744712712 എന്ന നമ്പറുമായി ബന്ധപെടുക