കടകംപളളി സുരേന്ദ്രന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി

കടകംപളളി സുരേന്ദ്രന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി

September 5, 2018 0 By Editor

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന് വിദേശ യാത്രയ്ക്ക് അനുമതി നല്‍കി. പൊതുഭരണ വകുപ്പാണ് അനുമതി നല്‍കിയത്. ജപ്പാന്‍, സിംഗപ്പൂര്‍, ചൈന എന്നീ രാജ്യങ്ങളിലേക്കാണ് അദ്ദേഹം സന്ദര്‍ശനം നടത്തുന്നത്. ട്രാവല്‍ മാര്‍ട്ടുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം.