‘ഞാ​ൻ മേ​രി​ക്കു​ട്ടി​യി​ൽ’ ജ്യൂ​വ​ൽ നാ​യി​ക

‘ഞാ​ൻ മേ​രി​ക്കു​ട്ടി​യി​ൽ’ ജ്യൂ​വ​ൽ നാ​യി​ക

March 23, 2018 0 By Editor

ജ​യ​സൂ​ര്യ നാ​യ​ക​നാ​യി എ​ത്തു​ന്ന ഞാ​ൻ മേ​രി​ക്കു​ട്ടി​യി​ൽ ജ്യൂ​വ​ൽ മേ​രി നാ​യി​ക​യാ​കും. ജ്യൂ​വ​ൽ ജ​യ​സൂ​ര്യ​യു​ടെ നാ​യി​ക​യാ​യ​ല്ല ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. ര​ഞ്ജി​ത് ശ​ങ്ക​റാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തൊ​ടു​പു​ഴ​യി​ൽ ആ​രം​ഭി​ച്ചു.ഡ്രീം​സ് ആ​ൻ​ഡ് ബി​യോ​ണ്ടി​ന്‍റെ ബാ​ന​റി​ൽ ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത് ശ​ങ്ക​റും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. പു​ണ്യാ​ള​ൻ സി​നി​മാ​സാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്.