കാരുണ്യപ്ലസ് ഒന്നാംസമ്മാനം 85 ലക്ഷം ഫോട്ടോസ്റ്റാറ്റ് കട നടത്തുന്ന ആൾക്ക്

കാരുണ്യപ്ലസ് ഒന്നാംസമ്മാനം 85 ലക്ഷം ഫോട്ടോസ്റ്റാറ്റ് കട നടത്തുന്ന ആൾക്ക്

September 8, 2018 0 By Editor

പത്തനംതിട്ട: കാരുണ്യപ്ലസ് ഒന്നാംസമ്മാനം (85 ലക്ഷം) പ്രമാടം സ്വദേശി രാജ്കുമാറിന്. പഞ്ചായത്ത് ഓഫിസിനു മുന്നിൽ ചെറിയൊരു ഫോട്ടോസ്റ്റാറ്റ് കട നടത്തുകയാണ് ഇയാൾ. എല്ലാ ദിവസവും ലോട്ടറിയെടുക്കുന്നയാളാണ് രാജ്കുമാർ.