കാ​സ​ർ​ഗോ​ഡ് ഇ​ടി​മി​ന്ന​ലേ​റ്റു പ്ല​സ് ടു ​വി​ദ്യാ​ർ​ഥി മ​രി​ച്ചു

കാ​സ​ർ​ഗോ​ഡ് ഇ​ടി​മി​ന്ന​ലേ​റ്റു പ്ല​സ് ടു ​വി​ദ്യാ​ർ​ഥി മ​രി​ച്ചു

April 27, 2018 0 By Editor

കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ട് ഇ​ടി​മി​ന്ന​ലേ​റ്റു വി​ദ്യാ​ർ​ഥി മ​രി​ച്ചു. കാ​സ​ർ​ഗോ​ഡ് ബ​ളാ​ൽ സ്വ​ദേ​ശി സു​ധീ​ഷ്(17) ആ​ണു മ​രി​ച്ച​ത്. വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യാ​ണ് സു​ധീ​ഷ്.