അരവണ ടിന്‍ കരാര്‍ റദ്ദാക്കി

അരവണ ടിന്‍ കരാര്‍ റദ്ദാക്കി

September 14, 2018 0 By Editor

കൊച്ചി: ശബരിമലയിലെ അരവണ ടിന്‍ കരാര്‍ ഹൈക്കോടതി റദ്ദാക്കി . കൊല്ലത്തെ ശ്രീ വിഘ്‌നേശ്വര പാക്‌സ് കമ്പനിയുടെ ഹര്‍ജിയിലാണ് കോടതി നടപടി. കുറഞ്ഞ തുകയുടെ ടെണ്ടര്‍ നല്‍കിയ രണ്ടു കമ്പനികളുമായി ദേവസ്വം ബോര്‍ഡ് ചര്‍ച്ച നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. രണ്ടാഴ്ചക്കകം തീരുമാനമെടുക്കണമെന്നും നിര്‍ദ്ദേശിച്ചു.