ഹാഷിഷ് ഓയില്‍ പിടികൂടി: രണ്ട് പേര്‍ അറസ്റ്റില്‍

ഹാഷിഷ് ഓയില്‍ പിടികൂടി: രണ്ട് പേര്‍ അറസ്റ്റില്‍

September 22, 2018 0 By Editor

കാസര്‍ഗോഡ്: ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയില്‍ കാസര്‍ഗോഡ് നിന്നും പിടികൂടി. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫൈസല്‍, മുഹമ്മദ് ഹനീഫ എന്നിവരാണ് പിടിയിലായിരിക്കുന്നത്.

ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.