മോദി സര്‍ക്കാര്‍ നയിക്കുന്ന ഇന്ത്യയില്‍ ഇപ്പോള്‍ വ്യവസായം നടത്തുന്നത് എളുപ്പമായിരിക്കുന്നുവെന്നു സൗദി ഊര്‍ജ്ജ മന്ത്രി

മോദി സര്‍ക്കാര്‍ നയിക്കുന്ന ഇന്ത്യയില്‍ ഇപ്പോള്‍ വ്യവസായം നടത്തുന്നത് എളുപ്പമായിരിക്കുന്നുവെന്നു സൗദി ഊര്‍ജ്ജ മന്ത്രി

October 16, 2018 0 By Editor

റിയാദ്: നരേന്ദ്രമോദി സര്‍ക്കാര്‍ നയിക്കുന്ന ഇന്ത്യയില്‍ ഇപ്പോള്‍ വ്യവസായം നടത്തുന്നത് എളുപ്പമായിരിക്കുന്നുവെന്നു സൗദി ഊര്‍ജ്ജ മന്ത്രി ഖാലിദ് എ അല്‍ ഫാലിഹ് . ‘അച്ചേ ദിന്‍ ‘ എന്ന വാഗ്ദാനം മോദി മികച്ച രീതിയില്‍ നിറവേറ്റി . പാചക വാതക , ക്രൂഡ് ഓയില്‍ മേഖലയില്‍ സൗദി നിക്ഷേപം നടത്തും . വിദേശ നിക്ഷേപം ഉയര്‍ത്തിയത് ഇന്ത്യയുടെ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഇടയാക്കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു .പ്രധാനമന്ത്രിയായും , പെട്രോളിയം മന്ത്രിയായും ഖാലിദ് എ അല്‍ ഫാലിഹ് കൂടിക്കാഴ്ച നടത്തി