കെ.പി.എ.സി.ലളിതക്കു മറുപടിയുമായി രമ്യാ നമ്പീശന്‍

കെ.പി.എ.സി.ലളിതക്കു മറുപടിയുമായി രമ്യാ നമ്പീശന്‍

October 16, 2018 0 By Editor

എ.എം.എം.എയ്ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് ഡബ്ല്യു.സി.സി അംഗങ്ങള്‍ മാപ്പ് പറയണമെന്ന് കെ.പി.എ.സി.ലളിതക്കു മറുപടിയുമായി രമ്യാ നമ്പീശന്‍,എ.എം.എം.എയില്‍ തിരിച്ചെത്താന്‍ മാപ്പ് പറയില്ലെന്ന് നടി രമ്യാ നമ്പീശന്‍ പറഞ്ഞു. ആരോടും മാപ്പ് പറയാന്‍ പറ്റില്ല. ഒരു സ്ത്രീ എന്ന നിലയില്‍ കെ.പി.എ.സി.ലളിതയുടെ പ്രതികരണം വിഷമമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ അംഗത്വം ലഭിക്കാന്‍ അപേക്ഷ നല്‍കില്ലെന്നും രമ്യാ നമ്പീശന്‍ വ്യക്തമാക്കി.