പ്രതിഷേധം;  ശബരിമലയിലേക്ക് വന്ന ആന്ധ്രാ യുവതി പകുതി വരെ മല കയറി തിരിച്ചു പോയി

പ്രതിഷേധം; ശബരിമലയിലേക്ക് വന്ന ആന്ധ്രാ യുവതി പകുതി വരെ മല കയറി തിരിച്ചു പോയി

October 17, 2018 0 By Editor

ശബരിമലയിൽ കയറാൻ വന്ന ആന്ധ്രാ യുവതി ഭക്തരുടെ പ്രതിഷേധം മൂലം പകുതി വരെ മല കയറി തിരിച്ചു പോയി,ഇവരുടെ കൂടെ വേറെ ആളുകളുമുണ്ടായിരുന്നു.പോലീസ് സുരക്ഷാ ഒരുക്കിയെങ്കിലും ഭക്തരുടെ പ്രധിഷേധം കണ്ടു ഭയന്ന ഈ കൂട്ടർ മല കയറാതെ തിരിച്ചു പോവുകയായിരുന്നു