ശ​ബ​രി​മ​ല​യി​ല്‍​ ​ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ള്‍​ ​ത​ക​ര്‍​ക്കാ​ന്‍​ ​സി.​പി.​എം​ ​നേ​തൃ​ത്വം​ ​ന​ല്‍​കു​ക​യാ​ണെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​ജ​ന.​ ​സെ​ക്ര​ട്ട​റി​ ​കെ.​സു​രേ​ന്ദ്ര​ന്‍​

ശ​ബ​രി​മ​ല​യി​ല്‍​ ​ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ള്‍​ ​ത​ക​ര്‍​ക്കാ​ന്‍​ ​സി.​പി.​എം​ ​നേ​തൃ​ത്വം​ ​ന​ല്‍​കു​ക​യാ​ണെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​ജ​ന.​ ​സെ​ക്ര​ട്ട​റി​ ​കെ.​സു​രേ​ന്ദ്ര​ന്‍​

October 17, 2018 0 By Editor

നി​ല​യ്ക്ക​ല്‍​:​ ​ശ​ബ​രി​മ​ല​യി​ല്‍​ ​ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ള്‍​ ​ത​ക​ര്‍​ക്കാ​ന്‍​ ​സി.​പി.​എം​ ​നേ​തൃ​ത്വം​ ​ന​ല്‍​കു​ക​യാ​ണെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​ജ​ന.​ ​സെ​ക്ര​ട്ട​റി​ ​കെ.​സു​രേ​ന്ദ്ര​ന്‍​ പ​റ​ഞ്ഞു.​ ​ശ​ബ​രി​മ​ല​യി​ലേ​ക്ക് ​നി​ര്‍​ബ​ന്ധി​ച്ച്‌ ​യു​വ​തി​ക​ളെ​ ​എ​ത്തി​ക്കി​ല്ലെ​ന്ന് ​പ​റ​ഞ്ഞ​ ​സി.​പി.​എം​ ​ദേ​വ​സ്വം​ ​മ​ന്ത്രി​ ​ക​ട​കം​പ​ള്ളി​ ​സു​രേ​ന്ദ്ര​നെ​ ​ഉ​പ​യോ​ഗി​ച്ച്‌ ​യു​വ​തി​ക​ളാ​യ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​ശ​ബ​രി​മ​ല​യി​ല്‍​ ​എ​ത്തി​ച്ചു.​ ​ഇ​തി​ന് ​വ​ലി​യ​ ​വി​ല​കൊ​ടു​ക്കേ​ണ്ടി​ ​വ​രും.​ ​ആ​ചാ​ര​ങ്ങ​ളും​ ​വി​ശ്വാ​സ​ങ്ങ​ളും​ ​ത​ക​ര്‍​ക്കാ​നു​ള്ള​ ​നീ​ക്ക​മാ​ണ് ​ഇ​തി​ന് ​പി​ന്നി​ല്‍.​ ​ . പൊ​ലീ​സി​നെ​ ​ഉ​പ​യോ​ഗി​ച്ച്‌ ​വ​ന്‍​ ​തോ​തി​ല്‍​ ​യു​വ​തി​ക​ളെ​ ​സ​ന്നി​ധാ​ന​ത്ത് ​എ​ത്തി​ക്കാ​നാ​ണ് ​സി.​പി.​എം​ ​നീ​ക്കം​ ​ന​ട​ത്തു​ന്ന​ത്. ഹി​ന്ദു​ ​സം​ഘ​ട​നാ​ ​നേ​താ​ക്ക​ളെ​ ​സ​മ​വാ​യ​ ​ച​ര്‍​ച്ച​യ്ക്ക് ​വി​ളി​ച്ച്‌ ​അ​പ​മാ​നി​ക്കു​ക​യാ​ണ് ​ചെ​യ്‌ത​ത്.​ ​നി​ല​യ്‌ക്ക​ലി​ല്‍​ ​സ​മാ​ധാ​ന​പ​ര​മാ​യി​ ​സ​മ​രം​ ​ചെ​യ്ത​ ​ആ​ദി​വാ​സി​ ​സ്ത്രീ​ക​ള്‍​ ​ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് ​നേ​രെ​ ​പൊ​ലീ​സ് ​ന​ട​ത്തി​യ​ ​ലാ​ത്തി​ച്ചാ​ര്‍​ജ് ​ക്രൂ​ര​മാ​യ​ ​ന​ട​പ​ടി​യാ​ണ്.​ ​പൊ​ലീ​സി​നെ​ ​ഉ​പ​യോ​ഗി​ച്ച്‌ ​ഹൈ​ന്ദ​വ​ ​വി​ശ്വാ​സി​ക​ളെ​ ​അ​ടി​ച്ച​മ​ര്‍​ത്താ​നാ​ണ് ​ശ്ര​മ​മെ​ങ്കി​ല്‍​ ​ഇ​തി​നെ​ ​നേ​രി​ടു​ക​ത​ന്നെ​ ​ചെ​യ്യും.​ ​നി​ല​യ്ക്ക​ല്‍​ ​സ​മ​രം​ ​സം​സ്ഥാ​ന​ ​വ്യാ​പ​ക​മാ​ക്കും.​ ​മാ​ല​യി​ട്ടെ​ത്തു​ന്ന​ ​യു​വ​തി​ക​ളെ​ ​എ​ല്ലാ​യി​ട​ത്തും​ ​ത​ട​യും.​ ​അ​വി​ടം​ ​സ​മ​ര​ഭൂ​മി​യാ​ക്കു​ക​യും​ ​ചെ​യ്യു​മെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു