നിലയ്ക്കലില്‍  സംഘർഷം ;പോലീസ് ലാത്തി വീശി ,പോലീസും ഭക്തരും ഏറ്റുമുട്ടലിലേക്ക്

നിലയ്ക്കലില്‍ സംഘർഷം ;പോലീസ് ലാത്തി വീശി ,പോലീസും ഭക്തരും ഏറ്റുമുട്ടലിലേക്ക്

October 17, 2018 0 By Editor

നാമജപ സമരമെന്ന പേരില്‍ നിലയ്ക്കലില്‍ തടിച്ച്‌ കൂടിയ പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി,പോലീസ് ലാത്തി വീശി.സംഘർഷ ഭൂമിയിലേക്ക്‌ കൂടുതൽ ഭക്തർ എത്തികൊണ്ടിരിക്കുന്നു.തിരിച്ചു പോയ യുവതിയെ വീണ്ടും മല കയറ്റാൻ നോക്കി എന്ന റിപ്പോർട്ടിലാണ് സംഘർഷം