മുഖ്യമന്ത്രി  അടിയന്തിരമായി വിദേശയാത്ര വെട്ടിച്ചുരുക്കി കേരളത്തിലേക്ക് എത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

മുഖ്യമന്ത്രി അടിയന്തിരമായി വിദേശയാത്ര വെട്ടിച്ചുരുക്കി കേരളത്തിലേക്ക് എത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

October 18, 2018 0 By Editor

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തിരമായി വിദേശയാത്ര വെട്ടിച്ചുരുക്കി കേരളത്തിലേക്ക് എത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ വന്‍തോതിലെ സംഘര്‍ഷമാണ് സംഘപരിവാര്‍ അഴിച്ചുവിട്ടിരിക്കുന്നത്. സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം ആണ് അഴിഞ്ഞാടാന്‍ ഇവര്‍ക്ക് സൗകര്യം നല്‍കിയതെന്നും ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു