ശബരിമല വിഷയത്തിൽ ആഭ്യന്തര മന്ത്രിയും ദേവസ്വം മന്ത്രിയും തമ്മിൽ   ഭിന്നത !

ശബരിമല വിഷയത്തിൽ ആഭ്യന്തര മന്ത്രിയും ദേവസ്വം മന്ത്രിയും തമ്മിൽ ഭിന്നത !

October 19, 2018 0 By Editor

ശബരിമല വിഷയത്തിൽ ആഭ്യന്തര മന്ത്രിയും ദേവസ്വം മന്ത്രിയും തമ്മിൽ ഭിന്നതയോ,ന്ന് രാവിലെ രണ്ട് യുവതികള്‍ പൊലീസ് സംരക്ഷണയില്‍ നടപ്പന്തലില്‍ എത്തിയ സംഭവത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന ദേവസ്വം മന്ത്രി പോലീസിനെ വിമർശിച്ചിരുന്നു. ശേഷം ആഭ്യന്തര മന്ത്രിയെ പത്ര പ്രവർത്തകർ കാണുമ്പോൾ കോടതി വിധി നടപ്പാക്കുമെന്നും, ദേവസ്വം മന്ത്രിയുടെ തീരുമാനം അറിയില്ല എന്നും,പിന്നീട് ചോദ്യങ്ങൾ ചോദിച്ച പത്ര പ്രവർത്തകയോട് നിങ്ങൾ പോയി ആ വകുപ്പ് മന്ത്രിയോട് ചോദിക്ക് എന്നായിരുന്നു മന്ത്രിയുടെ മറുപടി