പതിനെട്ടാം പടിക്കു താഴെ കീഴ് ശാന്തിമാരുടെ പ്രതിക്ഷേധം ആരംഭിച്ചു: യുവതികൾ കയറിയാൽ നട അടച്ചു മലയിറങ്ങുമെന്ന് തന്ത്രി

പതിനെട്ടാം പടിക്കു താഴെ കീഴ് ശാന്തിമാരുടെ പ്രതിക്ഷേധം ആരംഭിച്ചു: യുവതികൾ കയറിയാൽ നട അടച്ചു മലയിറങ്ങുമെന്ന് തന്ത്രി

October 19, 2018 0 By Editor

പതിനെട്ടാം പടിക്കു താഴെ കീഴ് ശാന്തിമാരുടെ പ്രതിക്ഷേധം ആരംഭിച്ചു, യുവതികൾ കയറിയാൽ നട അടച്ചു മലയിറങ്ങുമെന്ന് തന്ത്രി,സന്നിധാനത്തു പതിനെട്ടാം പടിക്കു താഴെ കീഴ് ശാന്തിമാരുടെ പ്രതിക്ഷേധം ആരംഭിച്ചു, യുവതികൾ കയറിയാൽ നട അടച്ചു മലയിറങ്ങുമെന്ന് തന്ത്രി .നേരത്തെ ആചാരലംഘനം നടത്തിയാല്‍ മറ്റൊന്നും നോക്കാതെ നട അടയ്ക്കണമെന്ന് പന്തളം കൊട്ടാര നിര്‍വ്വാഹക സമിതി സെക്രട്ടറി നാരായണ വര്‍മ്മയാണ് നിര്‍ദ്ദേശം നൽകിയിരുന്നു