വത്തക്കാ പ്രതിഷേധക്കാരിയെ ദര്‍ശനത്തിന് കൊണ്ടു വന്ന് പുലിവാല് പിടിച്ചു സർക്കാർ ;ഗവർണർ ഡിജിപിയെ വിളിപ്പിച്ചു

വത്തക്കാ പ്രതിഷേധക്കാരിയെ ദര്‍ശനത്തിന് കൊണ്ടു വന്ന് പുലിവാല് പിടിച്ചു സർക്കാർ ;ഗവർണർ ഡിജിപിയെ വിളിപ്പിച്ചു

October 19, 2018 0 By Editor

വത്തക്കാ പ്രതിഷേധക്കാരിയെ ദര്‍ശനത്തിന് കൊണ്ടു വന്ന് പുലിവാല് പിടിച്ചു സർക്കാർ ,ഗവർണർ ഡിജിപിയെ കാര്യങ്ങൾ അറിയാൻ വിളിപ്പിച്ചിട്ടുണ്ട്, ശബരിമലയെ കളങ്കിതമാക്കാന്‍ ആക്ടിവിസ്റ്റുകള്‍ നടത്തുന്ന ശ്രമത്തെ ചെറുക്കാനായി ഭക്തരും കൂടെ പൂജാരിമാര്‍ നാമജപവുമായി പതിനെട്ടാംപടിയിലെത്തിയതും സർക്കാരിനേറ്റ അടിയാണ്.ശബരിമലയെ കളങ്കിതമാക്കാന്‍ ആക്ടിവിസ്റ്റുകള്‍ നടത്തുന്ന ശ്രമത്തെ സർക്കാർ പോലീസിനെ വച്ച് ശ്രമിക്കുകയാണ് എന്നാണ് ഭക്തർ പറയുന്നത്.