ആ​ക്ടി​വി​സ്റ്റു​ക​ള്‍​ക്ക് ശ​ബ​രി​മ​ല​യി​ല്‍ വ​രാം: നി​ല​പാ​ട് മാ​റ്റി ദേ​വ​സ്വം മ​ന്ത്രി

ആ​ക്ടി​വി​സ്റ്റു​ക​ള്‍​ക്ക് ശ​ബ​രി​മ​ല​യി​ല്‍ വ​രാം: നി​ല​പാ​ട് മാ​റ്റി ദേ​വ​സ്വം മ​ന്ത്രി

October 19, 2018 0 By Editor

തി​രു​വ​ന​ന്ത​പു​രം: ആ​ക്ടി​വി​സ്റ്റു​ക​ള്‍​ക്ക് ശ​ബ​രി​മ​ല​യി​ല്‍ വ​രാ​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. ആ​ക്ടി​വി​സ്റ്റു​ക​ളു​ടെ ശ​ക്തി തെ​ളി​യി​ക്കാ​നു​ള്ള ഇ​ട​മ​ല്ല ശ​ബ​രി​മ​ല​യെ​ന്നും ആ​ക്ടി​വി​സ്റ്റു​ക​ളെ ശ​ബ​രി​മ​ല​യി​ല്‍ ക​യ​റ്റി​ല്ലെ​ന്നും മ​ന്ത്രി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി​യു​ടെ നി​ല​പാ​ട് മാ​റ്റം.