പ്രതിഷേധിച്ച മേ​ല്‍​ശാ​ന്തി​മാ​ര്‍​ക്ക് നോ​ട്ടീ​സ്

പ്രതിഷേധിച്ച മേ​ല്‍​ശാ​ന്തി​മാ​ര്‍​ക്ക് നോ​ട്ടീ​സ്

October 19, 2018 0 By Editor

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന​ത്തി​നെ​തി​രേ സ​ന്നി​ധാ​ന​ത്ത് പ​രി​ക​ര്‍​മി​ക​ള്‍ പ്ര​തി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ല്‍ മേ​ല്‍​ശാ​ന്തി​മാ​ര്‍​ക്ക് നോ​ട്ടീ​സ്. പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത പ​രി​ക​ര്‍​മി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം​ബോ​ര്‍​ഡാ​ണ് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.സ്ത്രീ​പ്ര​വേ​ശ​ന​ത്തി​നെ​തി​രെ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് പ​രി​ക​ര്‍​മി​ക​ള്‍ പൂ​ജ​ക​ള്‍ നി​ര്‍​ത്തി​വ​ച്ച്‌ പ​തി​നെ​ട്ടാം പ​ടി​ക്കു​താ​ഴെ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.