മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുല്‍ റസാഖ് അന്തരിച്ചു

മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുല്‍ റസാഖ് അന്തരിച്ചു

October 20, 2018 0 By Editor

കാസര്‍കോട്:  മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുല്‍ റസാഖ് (63) അന്തരിച്ചു. ഇന്നു പുര്‍ച്ചെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. വൈകിട്ട് ആലമ്പാടി ജുമാ മസ്ജിദിലാണ് സംസ്‌കാരം. സഫിയയാണു ഭാര്യ. മക്കള്‍ ഷഫീഖ് റസാഖ്, സൈറ, ഷൈല, ഷൈമ.