ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ വളരെ പഴക്കമുള്ളതാണ്  അതില്‍ ആരും ഇടപെടരുതെന്ന് രജനികാന്ത്

ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ വളരെ പഴക്കമുള്ളതാണ് അതില്‍ ആരും ഇടപെടരുതെന്ന് രജനികാന്ത്

October 20, 2018 0 By Editor

ചെന്നൈ: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ ആദരിക്കുന്നുണ്ടെങ്കിലും വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടേണ്ടതാണെന്ന് തമിഴ് സൂപ്പര്‍താരം രജനീകാന്ത്. ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ വളരെ പഴക്കമുള്ളതാണ് അതുകൊണ്ട് തന്നെ അതില്‍ ആരും ഇടപെടരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.