കാ​യം​കു​ള​ത്തു വ്യാ​ഴാ​ഴ്ച യു​ഡി​എ​ഫ് ഹ​ര്‍​ത്താ​ല്‍

October 24, 2018 0 By Editor

കാ​യം​കു​ളം: കാ​യം​കു​ളം ന​ഗ​ര പ​രി​ധി​യി​ല്‍ വ്യാ​ഴാ​ഴ്ച യു​ഡി​എ​ഫ് ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തു. സെ​ന്‍​ട്ര​ല്‍ പ്രൈ​വ​റ്റ് സ്റ്റാ​ന്‍​ഡ് നി​ര്‍​മാ​ണ പ​ദ്ധ​തി എ​ല്‍​ഡി​എ​ഫ് ഭ​ര​ണ നേ​തൃ​ത്വം അ​ട്ടി​മ​റി​ച്ച​തി​ലും ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​രെ മ​ര്‍​ദി​ച്ച​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണു ഹ​ര്‍​ത്താ​ല്‍. രാ​വി​ലെ ആ​റു​മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് ഹ​ര്‍​ത്താ​ലെ​ന്ന് യു​ഡി​എ​ഫ് പ്രാ​ദേ​ശി​ക നേ​തൃ​ത്വം അ​റി​യി​ച്ചു.