പന്തളം കൊട്ടാരം പ്രതിനിധികള്‍ ആണും പെണ്ണുംകെട്ട നിലപാട് സ്വീകരിക്കുന്നുവെന്ന് എം എം മണി

പന്തളം കൊട്ടാരം പ്രതിനിധികള്‍ ആണും പെണ്ണുംകെട്ട നിലപാട് സ്വീകരിക്കുന്നുവെന്ന് എം എം മണി

October 25, 2018 0 By Editor

പന്തളം കൊട്ടാരം പ്രതിനിധികള്‍ വിഡ്ഢിത്തം പറയുന്നുവെന്ന് എം.എം മണി. സുപ്രീംകോടതി വിധി അംഗീകരിക്കുകയാണ് വേണ്ടത്. കൊട്ടാരം പ്രതിനിധികള്‍ ആണും പെണ്ണുംകെട്ട നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.വിധി അംഗീകരിക്കാനാവില്ലെങ്കില്‍ കോടതിയിലാണ് പറയേണ്ടത്. എന്തുവിലകൊടുത്തും ശബരിമലയില്‍ യുവതികളെ കയറ്റണമെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും എം.എം മണി പറഞ്ഞു.