അയ്യപ്പഭക്തന്മാരെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ പിണറായി സര്‍ക്കാരിനെ താഴെയിടാന്‍ മടിക്കില്ലെന്ന മുന്നറിയിപ്പുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍  അമിത് ഷാ

അയ്യപ്പഭക്തന്മാരെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ പിണറായി സര്‍ക്കാരിനെ താഴെയിടാന്‍ മടിക്കില്ലെന്ന മുന്നറിയിപ്പുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ

October 27, 2018 0 By Editor

അയ്യപ്പഭക്തന്മാരെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ പിണറായി സര്‍ക്കാരിനെ താഴെയിടാന്‍ മടിക്കില്ലെന്ന മുന്നറിയിപ്പുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ,ആയിരമോ,രണ്ടായിരമോ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ വച്ച്‌ അയപ്പഭക്തരെയോ,ബിജെപി പ്രവര്‍ത്തകരെയോ നേരിടാന്‍ ശ്രമിച്ചാല്‍ അതിനെ എതിര്‍ത്ത് ഈ രാജ്യം മുഴുവന്‍ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.അമിത് ഷായുടെ പ്രഖ്യാപനത്തോടെ വിഷയത്തില്‍ ബിജെപി കര്‍ശനമായി ഇടുപെടുമെന്ന സൂചനയാണ് ലഭിക്കുന്നത്