ഭക്തി വിശ്വാസ ലഹരിയിൽ ജപമാല റാലി നടന്നു

ഭക്തി വിശ്വാസ ലഹരിയിൽ ജപമാല റാലി നടന്നു

October 29, 2018 0 By Editor

വടക്കാഞ്ചേരി: മുള്ളൂർക്കര സെൻ്റ് ആന്റണീസ് പള്ളിയിൽ ജപമാല മാസാചരണത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് ഭക്തി വിശ്വാസ ലഹരിയിൽ ജപമാല റാലി നടന്നു. പള്ളിയിൽ നിന്ന് ആരംഭിച്ച റാലി വാഴക്കോട് സെൻ്റ് മേരീസ് കപ്പേളയിൽ സമാപിച്ചു. പള്ളി വികാരി ..ഫാദർ.ബാബു അപ്പാടൻ, ട്രസ്റ്റിമാരായ :മനോജ് കുര്യൻ ചെമ്മണ്ണൂർ, ജോൺസൺ സി.ഐ പി.വി.പോൾ സൺ, സി എൽ സി & കുടുംബ കൂട്ടായ്മ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.നിരവധി വിശ്വാസികൾ ജപമാലാ റാലിയിൽ കണ്ണികളായി.