ശബരിമല ദര്‍ശനത്തിന് അമിത് ഷാ

ശബരിമല ദര്‍ശനത്തിന് അമിത് ഷാ

October 29, 2018 0 By Editor

തിരുവനന്തപുരം: ബിജെപി പ്രസിഡന്റ് അമിത് ഷാ ഈ മണ്ഡലകാലത്ത് ശബരിമലയിലെത്തും. രണ്ടു ദിവസത്തെ കേരളസന്ദര്‍ശനത്തിനു ശേഷം തിരികെ പോകുന്നതിനു മുൻപേ സംസ്ഥാന നേതൃത്വവും ഷായും തമ്മില്‍ ഇക്കാര്യം ധാരണയായി എന്നാണ് റിപോർട്ടുകൾ ശബരിമലയില്‍ ദര്‍ശനത്തിനെത്താമെന്നാണ് അമിത് ഷാ സമ്മതിച്ചിരിക്കുന്നത്. തീയതി തീരുമാനിച്ചിട്ടില്ല