കേരളാ ബ്ലാസ്റ്റേഴ്സിനു വീണ്ടും സമനില

കേരളാ ബ്ലാസ്റ്റേഴ്സിനു വീണ്ടും സമനില

October 29, 2018 0 By Editor

ജംഷഡ്പൂര്‍: ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നിലായ കേരളാ ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ തിരിച്ചടിച്ച്‌ കളി സമനിലയില്‍ അവസാനിപ്പിച്ചു. ഇതോടെ തുടര്‍ച്ചയായ മൂന്നാം മത്സരമാണ് ബ്ലാസ്‌റ്റേഴ്‌സ് സമനിലയില്‍ കുരുങ്ങുന്നത്. ലഭിച്ച പെനാല്‍റ്റി തുലച്ചുകളഞ്ഞ ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂരിനെതിരെ അര്‍ഹിച്ച സമനിലയാണ് നേടിയെടുത്തത്.

71-ാം മിനുട്ടില്‍ സ്‌റ്റോയനോവിച്ചും 85-ാം മിനുട്ടില്‍ സികെ വിനീതുമാണ് കേരളത്തിനായി സ്‌കോര്‍ ചെയ്തത്. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം എന്ന റെക്കോര്‍ഡിന് വിനീത് അര്‍ഹനായി.


പരസ്യം :  രാഹു,കേതു ദോഷം ,കാള സർപ്പ ദോഷം എന്നിവയിൽ നിന്ന് രക്ഷ നേടാൻ 

10 മുഖ രുദ്രാക്ഷം ധരിക്കു….. ☘☘ ☘☘ കൂടുതൽ വിവരങ്ങൾക്ക് ; 

COSMOKI ( An Institute of Alternative Medicine & Research center) Mob: 9495985775,9447075775