ലോകത്തിലെ തന്നെ ഏറ്റവും പൊക്കമുള്ള പ്രതിമയുടെ അവകാശം ഇനി ഇന്ത്യയ്ക്കു സ്വന്തം

ലോകത്തിലെ തന്നെ ഏറ്റവും പൊക്കമുള്ള പ്രതിമയുടെ അവകാശം ഇനി ഇന്ത്യയ്ക്കു സ്വന്തം

October 31, 2018 0 By Editor

ലോകത്തിലെ തന്നെ ഏറ്റവും പൊക്കമുള്ള പ്രതിമയുടെ അവകാശം ഇനി ഇന്ത്യയ്ക്കു സ്വന്തം. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 182 അടിയുള്ള പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിനു സമര്‍പ്പിച്ചു. ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ  ജന്മദിനമായ ഇന്നാണ് മോദി സര്‍ക്കാര്‍ പ്രതിമ അനാച്ഛാദനം ചെയ്യാനായി തിരഞ്ഞെടുത്തത്. സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്നാണ് പ്രതിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്.