ഡ​ല്‍​ഹി ഡൈ​നാ​മോ​സ്-​ജം​ഷ​ഡ്പു​ര്‍ മ​ത്സ​രം സ​മ​നി​ല​യി​ല്‍

ഡ​ല്‍​ഹി ഡൈ​നാ​മോ​സ്-​ജം​ഷ​ഡ്പു​ര്‍ മ​ത്സ​രം സ​മ​നി​ല​യി​ല്‍

November 5, 2018 0 By Editor

ന്യൂ​ഡ​ല്‍​ഹി: ഐ​എ​സ്‌എ​ല്‍ ഫു​ട്ബോ​ളി​ല്‍ ഡ​ല്‍​ഹി ഡൈ​നാ​മോ​സ്-​ജം​ഷ​ഡ്പു​ര്‍ മ​ത്സ​രം 2-2 സ​മ​നി​ല​യി​ല്‍ ക​ലാ​ശി​ച്ചു. ലാ​ലി​യ​ന്‍​സു​ല ചം​ഗാ​തെ, അ​ഡ്രി​യ ക​ര്‍​മോ​ണ എ​ന്നി​വ​ര്‍ ഡ​ല്‍​ഹി​ക്കാ​യി ഗോ​ള്‍ നേ​ടി​യ​പ്പോ​ള്‍ സെ​ര്‍​ജി​യോ സി​ഡോ​ന്‍​ച, ടി​രി എ​ന്നി​വ​ര്‍ ജം​ഷ​ഡ്പു​രി​ന്‍റെ ഗോ​ള്‍ നേ​ടി.
ആ​ദ്യ​പ​കു​തി​യി​ല്‍ സി​ഡോ​ന്‍​ച നേ​ടി​യ ഗോ​ളി​ല്‍ ജം​ഷ​ഡ്പു​ര്‍ മു​ന്നി​ലെ​ത്തി​യ​താ​യി​രു​ന്നു. എ​ന്നാ​ല്‍ ര​ണ്ടാം പ​കു​തി​യി​ലെ 55 മത്തെ മി​നി​റ്റി​ലും 58 മത്തെ മി​നി​റ്റി​ലും ഡ​ല്‍​ഹി തി​രി​ച്ച​ടി​ച്ച്‌ മു​ന്നി​ലെ​ത്തി. ക​ളി​യു​ടെ 72 മത്തെ മി​നി​റ്റി​ല്‍ ടി​രി​യി​ലൂ​ടെ ജം​ഷ​ഡ്പു​ര്‍ സ​മ​നി​ല​പി​ടി​ച്ചെ​ടു​ത്തു. ഇ​തോ​ടെ ഏ​ഴ് മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 11 പോ​യി​ന്‍റു​മാ​യി ജം​ഷ​ഡ്പു​ര്‍ ലീ​ഗി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.