ശബരിമല വിഷയത്തിൽ കേരളത്തിന്റെ ഒത്തൊരുമ തകർക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റേതെന്ന് മുൻ ചീഫ് സെക്രട്ടറി

ശബരിമല വിഷയത്തിൽ കേരളത്തിന്റെ ഒത്തൊരുമ തകർക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റേതെന്ന് മുൻ ചീഫ് സെക്രട്ടറി

November 5, 2018 0 By Editor

കേരളത്തിലെ ജനങ്ങളെ ഒത്തരുമയോടെ കൊണ്ടുപോകണമെന്ന ഉദ്ദേശം സംസ്ഥാന സർക്കാരിന് ഉണ്ടായിരുന്നെകിൽ ശബരിമല വിഷയത്തിൽ വിശ്വാസികൾക്കെതിരായ നിലപാട് സ്വീകരിക്കല്ലായിരുന്നുവെന്ന് മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ.കേരളത്തിന്റെ പുനർ നിർമാണത്തിനായുള്ള ആശയ സമാഹരണത്തിനായി ജനം ടി വി അബുദാബിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.നവകേരള നിർമ്മിതിക്കെന്ന പേരിൽ മന്ത്രിമാർ ഭിക്ഷാപാത്രവുമായി വിദേശരാജ്യങ്ങളിൽ പോകുന്നത് ഭാരതത്തിന് നാണക്കേടാണെന്ന് ജിജി തോംസൺ അഭിപ്രയപ്പെട്ടു.