കര്‍ണാടക ഉപതെരഞ്ഞെടുപ്പ്‌ : ജെഡിഎസ്‌ – കോണ്‍ഗ്രസ്‌ സഖ്യം മുന്നില്‍

കര്‍ണാടക ഉപതെരഞ്ഞെടുപ്പ്‌ : ജെഡിഎസ്‌ – കോണ്‍ഗ്രസ്‌ സഖ്യം മുന്നില്‍

November 6, 2018 0 By Editor

കര്‍ണാടകയിലെ മൂന്ന് ലോക്‌സഭയിലേക്കും രണ്ട് നിയമസഭയിലേക്കും നടന്ന ഉപതെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു.ആദ്യ ഫലം പുറത്തുവരുമ്ബോള്‍ ജെഡിഎസ്‌- കോണ്‍ഗ്രസ്‌ സഖ്യമാണ്‌ മുന്നില്‍ .രാമനഗര, ജാംഖണ്ഡി നിയമസഭാ സീറ്റുകളിലേക്കും ശിവമോഗ, ബല്ലാരി, മാണ്ഡ്യ എന്നീ ലോക് സഭാസീറ്റുകളിലേക്കും ശനിയാഴ്ച്ച നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലാണ്‌ പുറത്ത്‌ വരുന്നത്‌. കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം ഒന്നിച്ചു മത്സരിക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് ആയതിനാല്‍ സഖ്യത്തിന് നിര്‍ണായകമാണ് ഉപതെരഞ്ഞെടുപ്പ് ഫലം.