ആലപ്പാട് സമരം അതിജീവനത്തിനുള്ള സമരമാണെന്ന് വിഎം സുധീരന്‍

ആലപ്പാട് സമരം അതിജീവനത്തിനുള്ള സമരമാണെന്ന് വിഎം സുധീരന്‍

January 14, 2019 0 By Editor

ആലപ്പുഴ: ആലപ്പാട് സമരം അതിജീവനത്തിനുള്ള സമരമാണെന്ന് വി എം സുധീരന്‍ പറഞ്ഞു . കൊല്ലം ജില്ലയിലെ ആലപ്പാട് വി എം സുധീരന്‍ ന്ദര്‍ശിക്കുകയും തികച്ചും ഇത് ന്യായമായ സമരമാണെന്നും വ്യവസായമന്ത്രി ജനകീയ പ്രക്ഷോഭത്തെ അപമാനിച്ചത് ശരിയായില്ലെന്നും വി എം സുധീരന്‍ വിമര്‍ശിച്ചിച്ചു . സര്‍ക്കാരിലെ ചിലരാണ് മണല്‍ കടത്തുന്നത്തിന് ഒത്താശ ചെയ്തു കൊടുക്കുന്നത് എന്നും വി എം സുധീരന്‍ അറിയിച്ചു