ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

January 14, 2019 0 By Editor

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും താഴ്ന്ന് ഓഹരി വിപണി നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 170 പോയിന്റ് നഷ്ടത്തില്‍ 35,839 ലും നിഫ്റ്റി 54 പോയിന്റ് താഴ്ന്ന് 10740ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, യെസ് ബാങ്ക്, എച്ചസിഎല്‍ടെക് എന്നീ ഓഹരികള്‍ നേട്ടത്തിലാണ്